മലയാളത്തിന്റെ കാല്പനിക സൂര്യന്. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവന്. മലയാളമണ്ണിന്റെ ഗന്ധം നുകര്‍ന്ന അവധൂതന്. ഈ വലിയ കവി സഹ്യനോളം ഉയര്‍ന്നു നില്ക്കുന്നു. കവിതയെ നെഞ്ചോടു ചേര്‍ക്കുന്നവര്‍ക്കു ഒരു പി. കുഞ്ഞിരാമന് നായര്‍ കാവ്യസമാഹാരം. ‘മലയാളത്തിന്റെ പ്രിയകവിതകള്‍’. ഗ്രീന്‍ ബുക്സ്. വില 285 രൂപ.