ഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന നായയും അവര്‍ തമ്മിലുള്ള സ്‌നേഹവും അവരിലൂടെ ഒരു പുതിയ കുടുംബം ഉണ്ടാവുന്നതിനെക്കുറിച്ചുമാണ് ഗോപി ഡയറീസ് : വളരാന്‍ തുടങ്ങുന്നു എന്ന ഈ കഥയില്‍ പറയുന്നത്. സമര്‍ത്ഥനായ ഒരു നായയായി ഗോപി മാറുന്നതും അവന്‍ തന്റെ കുഞ്ഞുങ്ങളെ ഒരച്ഛന്റെ കരുതലോടെ പരിപാലിക്കുന്നതും അറിവ് പകര്‍ന്നുകൊടുക്കുന്നതുമെല്ലാം ഈ കഥയിലൂടെ കാണാം. ‘ഗോപി ഡയറീസ് – വളരാന്‍ തുടങ്ങുന്നു’. സുധാമൂര്‍ത്തി. ഡിസി ബുക്‌സ്. വില 237 രൂപ.