രണ്ടായിരം രൂപയുടെ നോട്ടു മാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നും , ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും,നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നും റിസർവ് ബാങ്കിന്റെ പത്രക്കുറിപ്പിൽ അറിയിച്ചു.
2000 ത്തിന്റെ നോട്ട് ഇന്ന് മുതൽ മാറ്റിയെടുക്കാം
