Screenshot 2026 04 07 20 08 19 643 com.android.chrome edit

വയനാട്ടിലെ കോൺഗ്രസ് നേതാവ് എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യക്ക് കാരണം കുടുംബപ്രശ്നങ്ങളാണെന്നും നേതാക്കൾക്ക് പങ്കില്ലെന്നും കോൺഗ്രസ്നേതാവ് കെ ഇ വിനയൻ.. ആത്മഹത്യക്കുറിപ്പില്‍ പൊലീസ് ശരിയായ വിധത്തില്‍ അന്വേഷണം നടത്തിയില്ലെന്നും കത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എന്‍ എം വിജയന്‍റെ കേസ് പുനപരിശോധിച്ച് വിശദമായ അന്വേഷണം നടത്തും. പ്രിയങ്ക ഗാന്ധിയെ പോലും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കാന്‍ സിപിഎം.നടത്തിയ തന്ത്രത്തില്‍ എന്‍ എം വിജയന്റെ മകനും മരുമകളും പെട്ടുപോയിരിക്കുകയാണ്. പാര്‍ട്ടിയോട് അവര്‍ ഇങ്ങനെ ചെയ്യരുതായിരുന്നു. ഡി പി രാജശേഖരന്‍, അബ്ദുള്ള മാടക്കര, പി പി അയൂബ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *