കെപിസിസി നേതൃത്വം പരാജയമെന്ന് വിഎം സുധീരൻ. നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല അവരവര്‍ക്കുവേണ്ടിയാണെന്നും, പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറിയെന്നും സുധീരന് കെപിസിസി യോഗത്തിൽ പറഞ്ഞു.