അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്നാണ് താൻ ആരോപിച്ചതെന്ന് സംവിധായകൻ വിനയൻ.രഞ്ജിത്ത് ഉത്തരം പറഞ്ഞിട്ട് ബാക്കി പറയാമെന്നാണ് അങ്ങുതന്നെ നിയമിച്ച ജൂറി അംഗം ശ്രീ നേമം പുഷ്പ രാജ് വ്യക്തമാക്കിയിരിക്കുന്നത്.അതിനു മുൻപ് താങ്കള്‍ വിധി പറയുന്നത് വേണമായിരുന്നോ എന്നും വിനയൻ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു.
മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തെ വിമര്‍ശിച്ച് വിനയൻ
