വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് പ്രതിവാര സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ. ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽനിന്ന് വേളാങ്കണ്ണിയിലേക്ക് സർവീസ്. ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിൽ വേളാങ്കണ്ണിയിൽനിന്ന് എറണാകുളത്തേക്ക് സർവീസ്.
വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് പ്രതിവാര സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ
