ബാലു എന്ന അനാഥബാലന്റെ ജീവിതകഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന നോവല്‍. കവിയും ഗാനരചയിതാവുമായ പ്രശസ്ത എഴുത്തുകാരന്‍ കെ. ജയകുമാര്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ കൃതി. കുട്ടികളില്‍ ജീവിതോത്സാഹവും സ്നേഹവും ഉണര്‍ത്തുന്ന രചന. ‘വര്‍ണച്ചിറകുകള്‍’. രണ്ടാം പതിപ്പ്. കെ ജയകുമാര്‍. മാതൃഭൂമി ബുക്‌സ്. വില 97 രൂപ.