പ്രവാസജീവിതയാത്രകളുടെയും ഓര്‍മ്മകളുടെയും പുസ്തകമാണ് വാടക ഉടുമ്പുകള്‍. യാത്ര എന്ന എക്കാലത്തെയും സ്വപ്നസഞ്ചാരമാണ് പല അടരുകളായി ഇതില്‍ സമന്വയിപ്പിച്ചിട്ടുള്ളത്. സഞ്ചാരസാഹിത്യത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ മുസഫര്‍ അഹമ്മദിന്റെ ഏറ്റവും പുതിയ പുസ്തകം. ‘വാടക ഉടുമ്പുകള്‍’. വി മുസഫര്‍ അഹമ്മദ്. ഡിസി ബുക്‌സ്. വില 199 രൂപ.