വ്യത്യസ്ത കഥാതന്തുക്കളാല്‍ മെനഞ്ഞെടുത്ത ഈ കഥാസമാഹാരത്തിലെ കഥകളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ രീതിയില്‍ അനുവാചക ഹൃദയങ്ങളില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമേതുമില്ല. പ്രമേയങ്ങളുടെ നിര്‍വ്യാജ ധീരതകൊണ്ടും, മൊഴിവഴക്കങ്ങളുടെ ജൈവികതകൊണ്ടും ഇനിയും പുതിയ രചനകളിലേക്ക് മുഴുകുവാന്‍ സുധീറിന് സാധ്യമാവട്ടെ -ഡോ.എം.വി.മുകുന്ദന്‍. ‘ഉത്തര ചിത്രം’. സുധീര്‍ പയ്യനാടന്‍. കൈരളി ബുക്‌സ്. വില 209 രൂപ.