മാസപ്പടി വിവാദത്തിൽ രൂക്ഷഭാഷയിൽ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൊള്ളയാണിതെന്ന് വി മുരളീധരൻ പറഞ്ഞു . കേന്ദ്ര സർക്കാർ നിയമം വന്നതിന് ശേഷം 4 വർഷം കാത്തിരുന്നു കരിമണൽ കമ്പനിയുടെ കരാർ റദ്ദാക്കാൻ. മകൾ കൈക്കൂലി വാങ്ങുന്നതിനു വേണ്ടിയുള്ള എല്ലാ ആനുകൂല്യങ്ങളും അച്ഛൻ ചെയ്തു കൊടുക്കുന്നു.വന്യജീവി ആക്രമണ വിഷയത്തിൽ നിയമസഭയിലെ പ്രമേയത്തിനെതിരെയും കേന്ദ്രമന്ത്രി വി മുരളീധരൻ വിമർശനമുന്നയിച്ചു.