ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും, കേന്ദ്രമന്ത്രി എ സി മൊയ്തീനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കലല്ല എന്നും കേന്ദ്രമന്ത്രി പങ്കജ് ചൗധരി.രാജ്യത്ത് പല കേസുകളിലും ഇഡി റെയ്ഡ് നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.