കണ്ണില്‍ ഒളിപ്പിച്ച ചിരിയും അഗാധമായ ആന്തരികജീവിതവുമുള്ള ഒരാള്‍ ഇവിടെ ഉണ്ടായിരുന്നു. ഒരു ദിവസം അയാള്‍ തന്റെ നാമം ഉരിഞ്ഞുകളയുകയാണ്. എന്നിട്ട് കടലിന്റേത് എന്നര്‍ത്ഥംവരുന്ന ഓഷോ എന്ന പേരു സ്വീകരിച്ചു. ലാല്‍ എന്ന വിസ്മയത്തെ, അദ്ഭുതപ്പെടുത്തിയ ഒരാള്‍ എന്ന നിലയിലും ഓഷോ ഇവിടെ ഓര്‍മ്മിക്കപ്പെടും. മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍, പ്രിയപ്പെട്ടവനെക്കുറിച്ചെഴുതിയ ഉള്ളം തൊടുന്ന കുറിപ്പുകളുടെ സമാഹാരം. ‘ഉള്ളം തൊട്ട ഉറവ’. മോഹന്‍ലാല്‍. മാതൃഭൂമി. വില 249 രൂപ.
