വോട്ട് വിഹിതം ഉയർത്തി യുഡിഎഫ്. യുഡിഎഫ് നേടിയത് 46.5 ശതമാനം വോട്ട് വിഹിതം. 2021ലേക്കാൾ 7.09 ശതമാനം വർധനയാണ് യുഡിഎഫിന് ലഭിച്ചത്. എൽഡിഎഫിന് 2021ലേക്കാൾ 7.68 ശതമാനം വോട്ട് കുറവുണ്ടായി. എൽഡിഎഫിനെ എട്ട് ശതമാനത്തിൻ്റെ വോട്ട് വ്യത്യാസത്തിൽ പിന്നിലാക്കിയാണ് യുഡിഎഫ് അധികാരം പിടിച്ചത്. അതേസമയം എൻഡിഎയ്ക്ക് 1.66 ശതമാനം വോട്ട് മാത്രമാണ് വർധിച്ചത്.
വോട്ട് വിഹിതം ഉയർത്തി യുഡിഎഫ്
