ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് പതിവ് പരിശീലനത്തിനായി പറന്നുപൊങ്ങിയ വിമാനമാണ് തകര്‍ന്നുവീണത്. വ്യോമസേനയിലെ ഒരു പരിശീലകനും ഒരു ട്രെയിനി പൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പേരും മരിച്ചു.ഒറ്റ എഞ്ചിനോടു കൂടിയ പിലാറ്റസ് പി.സി 7 എം.കെ II വിമാനം ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റുമാര്‍ക്ക് പ്രാഥമിക പരിശീലനം നല്‍കാനാണ് ഉപയോഗിക്കുന്നത്. അപകടത്തെ കുറിച്ചുള്ള വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan