അങ്കമാലി യാഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ പിടിച്ചിട്ടു. അങ്കമാലി-തൃശൂർ റൂട്ടിൽ വിവിധയിടങ്ങളിലാണ് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നത്. ഒരു മണിക്കൂറിലേറെ ബെംഗ്ലൂരു-എറണാകുളം എക്സ്പ്രസ് തൃശൂരിൽ പിടിച്ചിട്ടു. എറണാകുളം, ചാലക്കുടി, പുതുക്കാട് സ്റ്റേഷനുകളിലാണ് വിവിധ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നത്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan