യാഥാസ്ഥിതിക സാമൂഹികശാസ്ത്രത്തിന്റെ നിയമങ്ങള്‍ അനുസരിച്ച്, ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് പരിസ്ഥിതി അവബോധം ഇല്ലെന്നാണ് വാദം. എന്നാല്‍ ആഴത്തില്‍ ഗവേഷണം ചെയ്ത ഈ പുസ്തകത്തില്‍ രാമചന്ദ്ര ഗുഹ ഈ വിവരണത്തെ വെല്ലുവിളിക്കുന്നു. യൂറോ-അമേരിക്കന്‍ ലോകത്തിനു പുറത്തുള്ള ഒരു രാജ്യത്തുനിന്നും പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു പ്രധാന പഠനം. ‘പ്രകൃതി സംവാദം’. രാമചന്ദ്ര ഗുഹ. വിവര്‍ത്തനം: എന്‍.കെ. ഭൂപേഷ്. ഡിസി ബുക്സ്. വില 474 രൂപ.
പ്രകൃതി സംവാദം
