കാശ്മീര്‍ പശ്ചാത്തലത്തില്‍ പട്ടാളജീവിതം പറയുന്ന കൃതി. തീവ്രവാദികളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ വിധിക്കപ്പെട്ട രണ്ട് സൈനികരിലൂടെ ദേശസ്‌നേഹവും വ്യക്തിബന്ധങ്ങളും ശക്തിപ്പെടുത്തുന്നു. ബാരക്കുകളിലെ സങ്കീര്‍ണ്ണ മുഹൂര്‍ത്തങ്ങളും മതതീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ സെന്യം നടത്തുന്ന സാഹസിക കൃത്യങ്ങളും ഉള്‍ച്ചര്‍ന്ന അനുഭവലോകം ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. ‘തീവ്രവാദി’. ബിനു കൈപ്പട. കൈരളി ബുക്‌സ്. വില 190 രൂപ.