വെവ്വേറെ നിരക്ക് ഈടാക്കുന്ന ടൈം ഓഫ് ഡെ താരിഫ് രീതി 2025 ഏപ്രിൽ ഒന്നിനകം രാജ്യമാകെ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച കരടു ചട്ട ഭേദഗതിയിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അഭിപായം തേടി. സ്മാർട്ട് മീറ്ററിലാണു സമയമനുസരിച്ചുള്ള ബില്ലിങ്ങ് സാധ്യമാകുന്നത്. ഈ രീതി നടപ്പായാൽ വൈദ്യുതി ഉപയോഗം കൂടുന്ന വൈകുന്നേര സമയങ്ങളിൽ നിരക്കു കൂടുകയും പകൽ സമയത്തു കുറയുകയും ചെയ്യും.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan