സുപ്രീം കോടതി എസ് എൻ സി ലാവലിൻ കേസ് ഇന്നും പരിഗണിച്ചില്ല. ഇന്ന് അന്തിമവാദം തുടങ്ങാൻ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അത് നടന്നില്ല. പല കേസുകളുടെയും വാദം നീണ്ടുപോയതിനാലാണ് ഈ കേസ് ഇന്ന് പരിഗണിക്കാതിരുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിലാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്.41 -ാം തവണയാണ് ലാവലിൻ കേസ് മാറ്റിവയ്ക്കുന്നത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan