റബ്ബറിന് 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാർട്ടിയുടെ കർഷക സംഘടനയായ കേരള കർഷക സംഘം ജൂൺ 6 ന് താമരശ്ശേരിയിൽ സമരസായാഹ്നം സംഘടിപ്പിക്കും. റബ്ബറിന് 300 രൂപ വില നിശ്ചയിച്ചാൽ ബിജെപിക്ക് ഒരു എംപിയെ നൽകാമെന്ന ബിഷപ്പ് ജോസഫ് പാമ്പ്ലാനിയുടെ പ്രസ്താവന വോട്ടിന് നോട്ടെന്നതിന് സമാനമായ പരാമർശമാണെന്നാരോപിച്ച് സിപിഎം വിമർശിച്ചിരുന്നു.എന്നാൽ ഇതേ ആവശ്യവുമായി ഇപ്പോൾ സിപിഎം സമരത്തിനിറങ്ങുകയാണ്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan