നൂറ് കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. റോഡ് ക്യാമറ പദ്ധതിയിൽ ഉപകരണങ്ങളുടെ ആകെ ചെലവ് അൻപത്തിയേഴ് കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ് പിന്നീട് നൂററിയമ്പത്തിയൊന്ന് കോടി രൂപയുടെ കരാറിൽ എത്തിയതെന്നും, അൻപത് കോടിക്ക് താഴെ മുതൽ മുടക്കുള്ള പദ്ധതിയിൽ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കമെന്നും,ഏത് ഏജൻസി വേണമെങ്കെലും അന്വേഷിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ്.
ആരോപണം കടുപ്പിച്ച് പ്രതിപക്ഷം
