മുംബൈയിലെ ബിബിസി ഓഫീസിലെ പരിശോധന പൂര്‍ത്തിയായി. ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസ് വിട്ടു. ജീവനക്കാരോട് ഉപകരണങ്ങളിലെ വിവരങ്ങൾ ഒന്നും മായ്ച്ചു കളയരുതെന്നും ആവശ്യപ്പെട്ടാൽ ഹാജരാകാനും ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. കോടതി തള്ളിയ വിവരങ്ങൾ വലിച്ചെറിഞ്ഞ് ചിലർ ഇന്ത്യയുടെ വളർച്ച തടയാൻ ശ്രമിക്കുകയാണെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പരോക്ഷമായി വിമർശിച്ചു.
ബിബിസി ഓഫീസിലെ പരിശോധന പൂര്‍ത്തിയായി
