ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന മണിപ്പൂരിൽ റീപോളിംഗ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ 11  ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോളിംഗ് പ്രഖ്യാപിച്ചത്.  വോട്ടെടുപ്പ് ദിവസം ഇന്നർ മണിപ്പൂരിലെ വിവിധ ഇടങ്ങളിൽ സംഘർഷവും വെടിവെപ്പും ഉണ്ടായിരുന്നു. പല ബൂത്തുകളിലും വെടിവെപ്പിനെത്തുടർന്ന് ഇ.വി.എം. അടക്കം നശിച്ചിരുന്നു. ചില ബൂത്തുകളും പിടിച്ചെടുത്തിരുന്നു. ഏപ്രിൽ 22നാണ് റീപോളിംഗ് നടക്കുക. അതോടൊപ്പം, ത്രിപുരയിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടത് സഖ്യം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *