ആവേശം പകർന്ന് സംസ്ഥാനത്ത്മുന്നണികളുടെ കലാശപ്പോര്.പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണി പറയുന്നത് . മുഴുവൻ സീറ്റിലും ജയമെന്ന് യുഡിഎഫ് പറയുന്നു. രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപി ആവർത്തിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ ഉണ്ടായിരുന്നു. ഓരോ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും, അണികളും ഒരേ സ്ഥലത്ത് കൊട്ടികലാശത്തിലാണ്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan