താനൂരിലെ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് മലപ്പുറം എസ്പി.ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.പോർട്ട് ഓഫീസറുടേയും മറ്റ് ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കും.ചീഫ് സെക്രട്ടറിയും ഡിജീ പിയുമടക്കം ഉദ്യോഗസ്ഥർ എതിർ കക്ഷികൾ.നിയമത്തെ ഭയപ്പെടുന്ന സാഹചര്യം ഉണ്ടാകണം എന്നു കോടതി പറഞ്ഞു. ജില്ലാ കളക്റ്റർ ഈ മാസം പന്ത്രണ്ടിനകം റിപ്പോർട്ട് നൽകണം.
ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി
