അനശ്വരഗായിക സ്വര്‍ണ്ണലതയുടെ സംഗീതത്തിലൂടെയും ജീവിതത്തിലൂടെയുമുള്ള ഒരു വിസ്മയസഞ്ചാരമായിത്തീരുന്ന ജീവചരിത്രം. ഒപ്പം, കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സുജാത മോഹന്‍, മോഹന്‍ സിതാര, ഉണ്ണിമേനോന്, പി. ഉണ്ണിക്കൃഷ്ണന്, മനോ, എസ്.പി. വെങ്കിടേഷ്, വിദ്യാസാഗര്‍, മിന്മിനി, ശ്രീനിവാസ്, ശരത്ത്, വിദ്യാധരന്, ബേണി ഇഗ്നേഷ്യസ്, സുരേഷ് പീറ്റേഴ്സ്… തുടങ്ങി സംഗീതത്തിന്റെ വിവിധ മേഖലയിലുള്ളവരുടെ ഓര്‍മ്മകളും. ‘സ്വര്‍ണ്ണലത: സംഗീതജീവിതം’. മൂത്തേടത്ത് സുരേഷ് ബാബു. മാതൃഭൂമി. വില 344 രൂപ.