Screenshot 2025 06 05 20 09 57 654 com.google.android.googlequicksearchbox edit

നിലമ്പൂരിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിൽ ക്രൈസ്തവ വോട്ടുകൾ കിട്ടിയ പോലെ നിലമ്പൂരിലും ലഭിക്കും. നിലമ്പൂരിൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെന്ന പ്രചാരണം തെറ്റാണെന്നും സുരേഷ് ഗോപി പറഞ്ഞു.

 

 

ബിജെപി പ്രചാരണത്തിൽ പിറകിലെന്ന ആക്ഷേപം എതിരാളികൾ കെട്ടിച്ചമക്കുന്നതാണ്. അതിന് അവർക്ക് പ്രത്യേക ലക്ഷ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലമ്പൂരിൽ സർക്കാർ കോളേജിന് ഭൂമി നൽകിയാൽ കേന്ദ്രം കെട്ടിടം ഉണ്ടാകുമെന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചു. യുപി മോഡൽ വികസനത്തോട് കേരളത്തിന്‌ പുച്ഛമാണ്. യുപിയിൽ എന്താണ് നടക്കുന്നതെന്ന് ഇവിടെയാർക്കും അറിയില്ല. ഫെഡറലിസം ചില സമയത്ത് പിശാചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *