നീറ്റ് പരീക്ഷ കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെന്ന് പ്രതികരിച്ച് വിദ്യാര്‍ത്ഥികള്‍. ഫിസിക്സിനേയും കെമിസ്ട്രിയേയും അപേക്ഷിച്ച് ബയോളജി താരതമ്യേന എളുപ്പമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കേരളത്തില്‍ 16 നഗര കേന്ദ്രങ്ങളിലായി 1.28 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്.
നീറ്റ് പരീക്ഷ കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെന്ന് പ്രതികരിച്ച് വിദ്യാര്‍ത്ഥികള്‍
