ജഹനാരാബീഗം, സരോജിനി നായിഡു, എം.എസ്.സുബ്ബുലക്ഷ്മി, മേരി പുന്നന്‍ ലൂക്കോസ്, ഉള്ളാള്‍ മഹാറാണി, ആനന്ദിഭായി ജോഷി, ഡോ. കാദംബനി ഗാംഗുലി, പി. വത്സല, ജസ്റ്റിസ് ഫാത്തിമാബീവി എന്നീ സ്ത്രീപ്രതിഭകളെയും അവരുടെ ക്രിയാത്മക സംഭാവനകളെയും ഹൃദ്യമായ ആഖ്യാനശൈലിയില്‍ വരച്ചിടുന്ന ഉത്തമഗ്രന്ഥം. ‘സ്ത്രീരത്നങ്ങള്‍’. രണ്ടാം പതിപ്പ്. അഡ്വ പി എസ് ശ്രീധരന് പിള്ള. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 142 രൂപ.
സ്ത്രീരത്നങ്ങള്‍
