6 44

ഇതവരുടെ കഥയാണ്. യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിന്റെ മായികവലയത്തില്‍നിന്ന് പുറത്തുകടക്കാനാവാതെ പഠിച്ചുകൊണ്ടേയിരിക്കുന്നവരുടെ…മുന്നില്‍നിന്ന് സമരം നയിച്ചവരുടെ… അണികളായവരുടെ… പറയാതെ, അറിയാതെ പ്രണയിച്ചവരുടെ… നഷ്ടപ്രണയങ്ങളുടെ … നനുത്ത സൗഹൃദങ്ങളുടെ… പങ്കുവയ്ക്കലുകളുടെ ….. അതിജീവനത്തിന്റെ…വിട്ടുകൊടുക്കലിന്റെ …അങ്ങനെയങ്ങനെ ഒരു കോളേജ് കാലത്തെ ഓരോ നിമിഷവും ചേര്‍ത്തുവച്ച ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളുള്ള ഒരു ക്യാമ്പസ് നേര്‍ച്ചിത്രം. ‘സ്‌കൂള്‍ ഓഫ് മൊഹബത്ത്’. വിമീഷ് മണിയൂര്‍. ഡിസി ബുക്‌സ്. വില 333 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *