Screenshot 2026 04 16 19 20 17 157 com.android.chrome edit

പെൺകുട്ടികൾ ഷോർട്സ്‌ ധരിക്കരുതെന്ന് നിർദേശിച്ചു തിരുച്ചിറപ്പള്ളി തമിഴ്നാട്‌ ദേശീയ നിയമ സർവകലാശാല വൈസ് ചാൻസലർ. അനുചിതമായ വസ്ത്രധാരണം ലൈംഗിക അതിക്രമത്തിന് വഴിവയ്ക്കും. അധ്യാപകരുടെ ശ്രദ്ധ മാറുന്നതിന് കാരണമാകുമെന്നും വൈസ് ചാൻസലർ പറഞ്ഞു. അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്. ഷോർട്സ്‌ ധരിച്ച് സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. സദാചാര പോലീസിങ്ങുമായി വിസിയെന്നും, വസ്ത്രധാരണത്തിൽ അല്ല വിസിയുടെ മനോഭാവത്തിൽ ആണ് മാറ്റം വേണ്ടതെന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *