രൂക്ഷമായ സൈബര്‍ ആക്രമണമെന്ന് ജി ശക്തിധരന്.പാർട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് സൈബർ ആക്രമണം.പേരക്കുട്ടിയെ പോലും വെറുതെ വിടുന്നില്ല.പോലീസിൽ പരാതി കൊടുത്തിട്ടും അനക്കമില്ല.കൈതൊലപ്പായയിൽ സൂക്ഷിച്ച വിത്ത് വൻമരമായി. യഥാർത്ഥ കള്ളനെ പുറത്തു കൊണ്ട് വരും വരെ പോരാട്ടം തുടരും.വ്യക്തി ഗത എഫ്ബി പോസ്റ്റ് നിർത്തുന്നുവെന്നും ഇനി മറുപടി ജനശക്തി പേജ് വഴിയായിരിക്കുമെന്നും ശക്തിധരൻ വ്യക്തമാക്കി.
പോരാട്ടം തുടരുമെന്ന് ശക്തിധരന്
