പഞ്ചായത്ത് കരാർ ജീവനക്കാരൻ കാലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി പ്രതിനിധിയായി ജയിച്ച സംഭവത്തിൽ എസ്എഫ്ഐ രജിസ്ട്രാർക്ക് പരാതി നൽകും.കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗത്വത്തിന് മുഴുവൻ സമയ വിദ്യാർത്ഥിയായിരിക്കണം എന്ന് നിബന്ധനയുണ്ട്. ഇത് ലംഘിച്ച് പഞ്ചായത്ത് കരാർ ജീവനക്കാരനായ അമീൻ റാഷിദ് സെനറ്റിലേക്ക് ജയിച്ചെന്നതാണ് പരാതി.
എസ്എഫ്ഐ രജിസ്ട്രാർക്ക് പരാതി നൽകും
