സ്വയം ജീവിക്കാന്‍ മറന്നവരെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ നടത്തുന്ന മനോഹരമായ സെല്‍ഫ് ഹെല്‍പ്പ് പുസ്തകം. സന്തോഷത്തിന്റെ താക്കോല്‍ നമ്മുടെ കൈയില്‍ തന്നെയാണെന്ന് ഓര്‍മ്മിപ്പിച്ച് വലിയ കാര്യങ്ങളില്‍ മാത്രം അല്ല ചെറിയ കാര്യങ്ങളില്‍പോലും സന്തോഷം കണ്ടെത്തണമെന്ന് എഴുത്തുകാരിയായ അശ്വതി സ്വന്തം അനുഭവങ്ങളെ മുന്‍നിര്‍ത്തി വളരെ ലളിതമായ ഭാഷയില്‍ നമ്മോട് സംസാരിക്കുന്നു. ‘സന്തോഷത്തിന്റെ സമവാക്യങ്ങള്‍’. അശ്വതി ശ്രീകാന്ത്. ഡിസി ബുക്‌സ്. വില 248 രൂപ.
സന്തോഷത്തിന്റെ സമവാക്യങ്ങള്‍
