കെപിസിസി നടത്തുന്ന സമരാഗ്നി പരിപാടിയുടെ ഭാഗമായുള്ള പത്രസമ്മേളനത്തിനു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വൈകി എത്തിയതിനെ തുടർന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ തന്റെ നീരസം പരസ്യമാക്കിയിരുന്നു. എന്നാൽ താൻ അസഭ്യ പ്രയോഗം നടത്തിയിട്ടില്ലെന്നും മാധ്യമപ്രവർത്തകരോട് മര്യാദകേട് കാണിക്കരുത് എന്നാണ് പറഞ്ഞത്. എന്നാൽ മര്യാദകേട് എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്. പ്രചരിക്കുന്ന ആ വാക്ക് ജീവിതത്തിൽ എവിടെയും താൻ ഉപയോഗിച്ചിട്ടില്ലെന്നും വ്യാജപ്രചരണം ഏറെ വേദനിപ്പിച്ചുവെന്നും സുധാകരൻ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *