വിനോദവും സൂഖാന്വേഷണവും എല്ലാം നല്‍കുന്ന അഭയകേന്ദ്രങ്ങള്‍. രണ്ടു പതിറ്റാണ്ടലേറെയായി പലതും കാണാനും കേള്‍ക്കാനും റിസോര്‍ട്ടുകള്‍ കഥാകാരന് അവസരം നല്‍കി. അദ്ദേഹം ആ സാക്ഷ്യപ്പെടുത്തലുകളെ കഥകളാക്കി പുനഃസൃഷ്ടിച്ചു. അങ്ങനെയുള്ള കുറച്ചു കഥകളിലൂടെ കണ്ണും കാവ്യബുദ്ധിയും സഞ്ചരിക്കുകയാണ്. സഹചാരം എന്നാല്‍ കരിങ്കുറിഞ്ഞി മാത്രമല്ലെന്നും ചരിക്കുന്നവ അഥവാ സഞ്ചരിക്കുന്നവ എന്ന അര്‍ത്ഥത്തെക്കൂടി കൂടുതല്‍ സാര്‍ത്ഥകമാക്കുന്ന കഥകള്‍. ‘സഹചരപ്പൂക്കള്‍’. എസ് മോഹന്‍. ഗ്രീന്‍ ബുക്‌സ്. വില 210 രൂപ.