2556 1

യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് കനത്ത റഷ്യൻ ഡ്രോൺ- മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു, 30ൽ അധികം പേർക്ക് പരുക്ക്. കുട്ടികളടക്കം നിരവധി പേർക്ക് പരുക്കേറ്റതായി വിവരം. നഗരത്തിലെ ജനവാസകേന്ദ്രങ്ങളും കെട്ടിടസമുച്ചയങ്ങളും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇന്നലെ രാത്രി തുടങ്ങിയ ആക്രമണം ഇന്നു രാവിലെ മൂന്നര വരെ തുടർന്നു. റഷ്യ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *