വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറിയാണ് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയെ ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ വീണ്ടും ആദ്യ പത്തില്‍ എത്തിച്ചത്. രോഹിത് ശര്‍മ പത്താം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘനാളായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്ക്കുന്ന റിഷഭ് പന്ത് പതിനൊന്നാം സ്ഥാനത്തേക്ക് ഇറങ്ങി. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയ വിരാട് കോലി പുതിയ റാങ്കിംഗില്‍ പതിനാലാം സ്ഥാനത്താണ്.
ആദ്യ പത്തില്‍ തിരിച്ചെത്തി രോഹിത് ശർമ
