പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. ഇന്നു പുലർച്ചെ തിരുവനന്തപുരത്തായിരുന്നു 88കാരിയായ അവരുടെ അന്ത്യം. പതിനേഴ് നോവലുകളും നൂറോളം കഥകളും സാറാ തോമസ് എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അവാർഡടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.നാർമടിപ്പുടവയടക്കം കൃതികൾ പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ട്.
പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
