ചെന്നൈ, കാഞ്ചീപുരം ,ചെങ്കൽ പെട്ട് എന്നീ ജില്ലകളിലാണ് അവധി. മഴയ്ക്ക് ശമനം ഉണ്ടെങ്കിലും ചെന്നൈയിൽ ജാഗ്രത തുടരുകയാണ്. വൈദ്യുതി പുന:സ്ഥാപിച്ചു തുടങ്ങി. മെട്രോ റെയിൽ സർവീസുകൾ പുനരാരംഭിച്ചു. ചെന്നൈ വിമാനത്താവളം തുറന്നേക്കും. വിമാനസർവീസുകൾ വൈകാതെ പുന:സ്ഥാപിക്കും. മിഗ്ജൗമ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാതീരത്ത് ശക്തമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആന്ധ്രയിൽ എട്ട് ജില്ലകളിൽ റെഡ് അലർട്ടാണ്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan