പിന്തുണച്ചവർക്ക് നന്ദിയെന്നും,സത്യത്തിന്റെ വിജയമാണിതെന്നും രാഹുൽ ഗാന്ധി. സത്യമെന്നായാലും വിജയിക്കും. സ്വന്തം വഴി വ്യക്തമാണെന്നും തന്റെ പാത സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വിധിയെ സ്വാഗതം ചെയ്തും, ഭാരത് ജോഡോ യാത്ര ഓർമിപ്പിച്ചും മല്ലികാർജുൻ ഖാർഗെ. ഇന്ന് സന്തോഷത്തിന്റെ ദിനമെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan