ഭാരതം, ഇന്ത്യ, ഹിന്ദുസ്ഥാന്‍ എന്നിവ അര്‍ഥമാക്കുന്നത് സ്നേഹമാണെന്നും സ്നേഹം ഉയര്ന്നുപറക്കട്ടെയെന്നും രാഹുല്‍ ഗാന്ധി.ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റുന്നത് സംബന്ധിച്ച വിവാദത്തില്‍ സാമൂഹികമാധ്യമത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
പ്രതികരിച്ച് രാഹുല്‍ ഗാന്ധി
