വോള്‍ഡ് കപ്പ് പോരാട്ടത്തിനിടെ ഗ്യാലറിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും സ്വന്തം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നു’വെന്നു കുറിച്ചുകൊണ്ടാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചത്. ‘ലോകത്തെ ഏറ്റവും പ്രിയങ്കരമായ ഭ്രാന്തിനൊപ്പ’മെന്നാണു മോഹല്‍ലാല്‍ കുറിച്ചത്.
വോള്‍ഡ് കപ്പ് ഗ്യാലറിയില്‍ നിന്ന് മലയാള താരങ്ങൾ
