അമേരിക്കൻ വ്യോമതാവളത്തിനുനേരെയുള്ള ഇറാൻ മിസൈൽ ആക്രമണത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത സാഹചര്യത്തിൽ, യാത്രക്കാരുടെ ക്ഷമയ്ക്ക് നന്ദി പറഞ്ഞ് ഖത്തർ എയർവേസ്. ഖത്തർ എയർവേസ് സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽ മീർ തുറന്ന കത്തിലൂടെയാണ് എയർലൈനിലുള്ള വിശ്വാസം നിലനിർത്തുകയും ക്ഷമയും കാണിച്ച യാത്രക്കാരോട് കഴിഞ്ഞ ദിവസം നന്ദി പറഞ്ഞത്. വ്യോമപാത അടച്ച സമയത്തെ വിശദാംശങ്ങളും തുറന്ന കത്തിലൂടെ അദ്ദേഹം ഖത്തർ എയർവേസ് യാത്രക്കാരോട് പങ്കുവെച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan