Screenshot 2026 04 25 10 38 33 284 com.android.chrome edit

പി. വി.അൻവർ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും ഒരിടത്തും ഉറച്ചു നിൽക്കില്ലെന്നുo എ കെ ബാലൻ. ഒരു വ്യക്തിയുടെ മേൽവിലാസവും വിശ്വാസ്യതയും എങ്ങനെ നഷ്‌ടപ്പെടുമെന്നതിൻ്റെ തെളിവാണ് അൻവറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിപിഎം വിട്ടുപോയവർക്ക് അൻവറിനൊപ്പം ദീർഘകാലം നിൽക്കാനാകില്ലെന്നും അത്തരം ഒരു കൂട്ടായ്മ ഒരിക്കലും സാധ്യമാകില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് ബോധം എപ്പോഴെങ്കിലും അവരുടെ മനസാക്ഷിയെ വേദനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *