അനാഥബാല്യങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സങ്കടങ്ങളുടെയും അപമാനങ്ങളുടെയും നേര്‍പ്പകര്‍പ്പായ നോവല്‍. ഇതിലെ ഓരോ വരിയില്‍നിന്നുമുയരുന്ന നിലവിളികള്‍ ലോകത്തെമ്പാടുമുള്ള അശരണരായ കുഞ്ഞുങ്ങളുടെ മഹാവ്യസനമായി മാറുന്നു. ചിത്രകാരനും കഥാകൃത്തുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍. ‘പുഴക്കുട്ടി’. മുഖ്താര്‍ ഉദരംപൊയില്‍. മാതൃഭൂമി. വില 221 രൂപ.