സമാന്തരം, അവനിവാഴ്വ്, മുസ്തഫ, ശങ്കരന്‍കുട്ടിയുടെ പുസ്തകങ്ങള്‍, വീയെസ്, കാലഹരണം, കുസുദ്വീപ്, തീവണ്ടിക്കച്ചവടം, സാജന് ഗണപതി, ഓലച്ചൂട്ടിന്റെ വെളിച്ചം, പുസ്തകവില്പ്പനക്കാരന്റെ മരണം, കംല. അഷ്ടമൂര്‍ത്തിയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ‘പുസ്തകവില്പനക്കാരന്റെ മരണം’. മാതൃഭൂമി ബുക്സ്. വില 176 രൂപ.