ഭൂമിയിലെ ഏറ്റവും വലിയ പ്രദര്‍ശനം എന്നു വിശേഷിപ്പിക്കപ്പെട്ട അമേരിക്കന്‍ സര്‍ക്കസ് കമ്പനിയിലെ ജീവനക്കാരുടെ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിക്കാനെത്തിയ ഒരു മലയാളി വനിതയുടെ ജീവിതം. ക്ലാസ്മുറിയും താമസവും സഞ്ചരിക്കുന്ന തീവണ്ടിയില്‍. പരിമിതമായ ജീവിതസൗകര്യങ്ങള്‍. ‘തലതെറിച്ച’ വിദ്യാര്‍ഥികള്‍. പല രാജ്യങ്ങളില്‍നിന്നുള്ള ഈ കുട്ടികള്‍ക്കായി സിലബസ് നിര്‍മിച്ച് അവരെ മിടുമിടുക്കരാക്കുന്ന ജാലവിദ്യയിലൂടെ അത്ഭുതം സൃഷ്ടിക്കുന്നു ഈ ടീച്ചര്‍. ‘പിന്‍കോഡ് ഇല്ലാത്ത നഗരം’. മന്ന. മനോരമ ബുക്‌സ്. വില 351 രൂപ.
പിന്‍കോഡ് ഇല്ലാത്ത നഗരം
