മലയാളകവിതയില്‍ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിച്ച ഡി വിനയചന്ദ്രന്റെ കവിതകള്‍ പ്രണയത്തിന്റെയും പ്രകൃതിയുടെയും ഒരു വിസ്തൃതലോകം നമ്മുക്കു മുന്നില്‍ തുറന്നിടുന്നു. ഈ സമാഹാരത്തിലെ പ്രണയകവിതകള്‍ മലയാളിയുടെ കപടസദാചാരത്തിനെതിരെ നില്‍ക്കുന്നവയാണ് . ഓരോ കവിതയും അനുഭവത്തിന്റെ തീഷ്ണതയാല്‍ ചുട്ടുപൊള്ളിക്കുന്ന കാവ്യാനുഭവമായി പരിണമിക്കുന്നു. ‘പത്താമുദയം’. ഡി വിനയചന്ദ്രന്‍. എച്ആന്‍ഡ്‌സി ബുക്‌സ്. വില 80 രൂപ.